1. ഭാരതരത്ന നേടിയ ആദ്യ സംഗീതജ്ഞ ആര് ? Who was the first musician to get Bharatharathna?
2. പക്ഷികളെ കുറിച്ചുള്ള പഠനശാഖ ഏത് ? Name the branch of science which deals with the study of birds?
3. കേരളത്തിൽ കർഷക ദിനമായി ആചരിക്കുന്നത് ഏതു ദിവസമാണ് ? Which day is observed as farmer's day in Kerala?
4. പ്രസവിക്കുന്ന പാമ്പ് ഏത് ? Name the snake that gives birth to babies?
5. ഓസോൺ ദിനമായി ആചരിക്കുന്നത് എന്ന് ? Which day is observed as Ozone day ?
6. സന്തോഷ് ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? Which game is related to Santhosh trophy?
7. വെള്ളത്തിൽ ആയിരിക്കുമ്പോൾ തവളയുടെ ശ്വസനനത്തിനു സഹായകമാകുന്ന അവയവം ഏത് ? Which organ helps the frog to breathe in water ?
8. ഇന്ത്യയുടെ ബഹിരാകാശ തുറമുഖം ഏത് ? Space port of India?
9. കേരളത്തിലെ വടക്കേ അറ്റത്തുള്ള ജില്ല ? Name the northern most district in Kerala ?
10. ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ ഏത് ? Which mosquitoes spread dengue fever ?
ശരിയായത് തിരഞ്ഞെടുത്ത് എഴുതുക. Pick out the right answer
11. കേരളത്തിലെ പക്ഷി ഗ്രാമം എന്നറിയപ്പെടുന്ന സ്ഥലം ഏത് ? Which place is known as the bird village in Kerala ?
a) കുട്ടനാട് Kuttanad
b) നൂറനാട് Nooranad
c) കോടനാട് Kodanad
12. കേരള സിംഹം എന്നറിയപ്പെടുന്നത് ആര് ? Who is known as "Lion of Kerala"?
a)കെ കേളപ്പൻ K, Kelappan
b) ധർമ്മരാജ Dharma Raja
c)പഴശ്ശിരാജ Pazhashi Raja
13. പാവപ്പെട്ടവന്റെ വൃക്ഷം എന്നറിയപ്പെടുന്നത് ഏത് ? Which tree is known as poor man's tree ?
a) തെങ്ങ് Coconut tree
b )മാവ് Mango tree
c ) മുള Bamboo 14. കേരളത്തിന്റെ മെട്രോ ജില്ലാ എന്നറിയപ്പെടുന്ന ജില്ല ? Which district is known as the Metro District of Kerala ?
a)എറണാകുളം Ernakulam
b)തിരുവനന്തപുരം Thiruvanandapuram
c) കോഴിക്കോട് Kozhikode
15. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആര് ? Who is the first Education Minister in Kerala ?
a) പി ജെ ജോസഫ് PJ Joseph
b) ജോസഫ് മുണ്ടശ്ശേരി Joseph mundassery
c) പ്രൊ : സി രവീന്ദ്രനാഥ് Prof: C.Ravindra Nath
1. എം എസ് സുബ്ബലക്ഷ്മി M S Subbulakshmi
2. ഓർണിത്തോളജി Ornithology
3. ചിങ്ങം ഒന്ന് Chingam 1
4. അണലി Viper
5. സെപ്റ്റംബർ 16 September 16
6. ഫുട്ബോൾ Football
7. ത്വക്ക് Skin
8. ശ്രീഹരിക്കോട്ട Sriharikota
9. കാസർഗോഡ് Kasargod
10. ഈഡിസ് Aedes aegypti mosquito
11. നൂറനാട് Nooranad
12. പഴശ്ശിരാജ Parzhasi Raja
13. മുള Bamboo
14. എറണാകുളം Ernakulam
15. ജോസഫ് മുണ്ടശ്ശേരി Joseph mundassery
0 Comments