1. 8306 ന് തുല്യമായ സംഖ്യ ഏത് ? Which one is equal to 8306?
a ) 8 നൂറ് 30 പത്ത് 6 ഒന്ന് 8 hundreds 30 tens 6 ones
b) 8 ആയിരം 3 നൂറ് 6 പത്ത് 8 thousands 3 hundreds 6 tens
c) 8 ആയിരം 30 പത്ത് 6 ഒന്ന് 8 thousands 30 tens 6 ones
d) 83 ആയിരം 6 ഒന്ന് 83 thousands 6 ones

2. ഒരു ലക്ഷത്തിൽ എത്ര നൂറുകൾ ഉണ്ട് ? How many hundreds are there in a lakh?

3. ഏറ്റവും വലിയ വലിയ നാലക്ക സംഖ്യയും ഏറ്റവും ചെറിയ നാലക്കസംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര ?What is the difference between the largest four digit number and the smallest four digit number?

4. 1 ,4 , 9, 16,...... ഈ പാറ്റേണിൽ അടുത്ത് വരുന്ന സംഖ്യ ഏത് ? In this pattern, which number is the next?

5. പത്താമത്തെ ഒറ്റ സംഖ്യ ഏത് ? Which is the tenth odd number?

6. തുടർച്ചയായ 3 സംഖ്യകളുടെ തുക 99 ആയാൽ സംഖ്യകൾ ഏത് ? If the sum of 3 consecutive numbers is 99, what are that numbers?

7. 92 നൂറുകളും 54 ഒന്നുകളും ചേർന്നു വരുന്ന സംഖ്യ ഏത് ? What is the sum of 92 hundreds and 54 ones?

8. ആയിരത്തിൽ എത്ര നൂറുകൾ ഉണ്ട് ? How many hundreds are there in 1000?

9. 8750 എന്ന സംഖ്യ എത്ര പത്തുകൾ ചേർന്നതാണ് ? How many tens are in 8750?

10. 8 ആയിരം, 4 നൂറ് , 45 ഒന്നുകൾ ചേർന്നാൽ സംഖ്യ എത്ര? Write the number 8 thousand 4 hundreds and 45 ones.

11. 4444 കിട്ടാൻ 444 നോട് എത്ര കൂട്ടണം? How much should we add it to 444 to get 4444.?

12. 7012 ൽ എത്ര ആയിരങ്ങൾ ഉണ്ട് ? How many thousands are in 7012?

13. XL എന്ന റോമൻ സംഖ്യ സൂചിപ്പിക്കുന്ന സംഖ്യ ഏത് ? What is the Roman numeral XL indicates. ?

14. 2022 നെ റോമൻ സംഖ്യാ സമ്പ്രദായത്തിൽ എഴുതുക ? Write 2022 in Roman number system.?

15. അപ്പുവിനെ സ്കൂൾ അഡ്മിഷൻ നമ്പർ 4539 ആണ് . അവനു ശേഷം 28 കുട്ടികൾ കൂടിച്ചേർന്നു. ഇരുപത്തിയെട്ടാമത്തെ കുട്ടിയുടെ അഡ്മിഷൻ നമ്പർ എത്ര? School admission number of Appu is 4539. After him 28 more students took admission in this school. Then find the admission number of the 28 th child.?


ANSWER KEY

1. C
2. 1000
3. 8999
4. 25
5. 19
6. 32,33,34
7. 9254
8. 10
9. 875
10. 8445
11. 4000
12. 7
13. 40
14. MMXXII
15. 4567