1. നിത്യചൈതന്യയതിയുടെ ആദ്യത്തെ പേര് ?
2. കുടയില്ലാത്തവർ എന്ന കവിതാഭാഗം ഏത് കൃതിയിൽ നിന്ന് എടുത്തതാണ് ?
3. കുടയില്ലാത്തവർ എന്ന കവിത രചിച്ചതാര് ?
4. ഒഎൻവി കുറുപ്പിന്റെ പൂർണമായ പേര് എന്ത് ?
5. ഒരു പീഡയെറുമ്പിനും വരുത്തരുത് ഇത് ആരുടെ വാക്കുകളാണ് ?
6. കനിവ് എന്ന പദത്തിന്റെ അർത്ഥം ആയി വരുന്നത് ?
7. ക്ഷുഭിതൻ എന്ന വാക്കിന്റെ അർഥം?
8. ഭൂമിക്കൊരു ചരമഗീതം എന്ന കൃതി എഴുതിയതാര് ?
9. സ്നേഹമാണഖിലസാരമൂഴിയിൽ സ്നേഹസാരമിഹ സത്യമേകമാം ആരുടെ വരികൾ?
10. എതിർ പദം എഴുതുക -
a) സാധാരണം
b)നീതി.
11. പിരിച്ചെഴുതുക.
a) മഴ വെള്ളച്ചാൽ
b) ഇത്യാദി
c) ചെങ്കുപ്പായം.
12. കുഞ്ഞേടത്തിയെ തന്നെയല്ലോ ഉണ്ണിക്കണ്ണൻ ഉമ്മ ഇഷ്ടം ഈ വരികൾ ആരുടെ?
13. സ്നേഹം താൻ ശക്തി എഴുതിയതാര് ?
14. മഞ്ഞപ്പാവാട ആരുടെ കൃതിയാണ് ?

ANSWER KEY

1. ജയചന്ദ്രൻ
2. ഞാനഗ്നി.
3. ഒ. എൻ. വി കുറുപ്പ് .
4. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് .
5. ശ്രീനാരായണഗുരു
6. ദയ
7. ക്ഷോഭിച്ചവൻ.
8. ഒ എൻ വി കുറുപ്പ് .
9. കുമാരനാശാൻ.
10. a) അസാധാരണം b) അനീതി.
11. a) മഴ +വെള്ളം +ചാൽ. b) ഇതി +ആദി.
12. ഒ എൻ വി.
13. നിത്യ ചൈതന്യയതി.
14. ഡോ. കെ ശ്രീകുമാർ.