കേരളത്തിലെ ജില്ലകളും അവിടങ്ങളിലെ പ്രസിദ്ധമായ സ്ഥലങ്ങളും
കാസർഗോഡ്
കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ജില്ല. 1984 മെയ് 24-ന് രൂപം കൊണ്ടു.
കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം
കേന്ദ്ര സർവകലാശാല
ബേക്കൽകോട്ട
ചന്ദ്രഗിരിക്കോട്ട
കണ്ണൂർ
തെയ്യങ്ങളുടെ നാട് എന്നറിയപ്പെട്ടിരുന്നു.
1957 ജനുവരി 1-ന് രൂപം കൊണ്ടു.
ഏഴിമല നാവിക അക്കാദമി
ആറളം വന്യജീവി സങ്കേതം
കണ്ണൂർ വിമാനത്താവളം
പറശ്ശനിക്കടവ്
ധർമടം ദ്വീപ്
മുഴപ്പിലങ്ങാടി ബീച്ച്
സെന്റ് ആഞ്ചലോസ് കോട്ട
തലശ്ശേരി കോട്ട
കണ്ണൂർ സർവ്വകലാശാല
കോഴിക്കോട്
ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല.
1957 ജനുവരി 1-ന് രൂപം കൊണ്ടു.
ബേപ്പൂർ ഉരു നിർമ്മാണം
കാപ്പാട്
കുഞ്ഞാലിമരയ്ക്കാർ സ്മാരകം
തുഷാരഗിരി വെള്ളച്ചാട്ടം
താമരശ്ശേരി ചുരം
കക്കയം ഡാം
കടലുണ്ടി പക്ഷിസങ്കേതം
എൻ.ഐ.ടി
ഐ.ഐ.എം
വയനാട്
കേരളത്തിൽ റെയിൽവേ ലൈൻ കടന്നുപോകാത്ത ജില്ല.
1980 നവംബർ 1-ന് രൂപം കൊണ്ടു.
എടയ്‌ക്കൽ ഗുഹ
പൂക്കോട് തടാകം
കുറുവ ദ്വീപ്
മുത്തങ്ങ വന്യജീവി സങ്കേതം
കൃഷ്‌ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം
തിരുനെല്ലി ക്ഷേത്രം
പഴശ്ശി സ്മാരകം
ബാണാസുര സാഗർ എർത്ത് ഡാം
സൂചിപ്പാറ വെള്ളച്ചാട്ടം
പക്ഷിപാതാളം
മലപ്പുറം
ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല.
1969 ജൂൺ 16-ന് നിലവിൽ വന്നു.
കരിപ്പൂർ വിമാനത്താവളം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
കനോലി പ്ലോട്ട്, നിലമ്പൂർ
മലയാളം യൂണിവേഴ്‌സിറ്റി , തിരൂർ
തുഞ്ചൻ സ്മാരകം
തിരുനാവായ
വാഗൺ ട്രാജഡി സ്മാരകം, തിരൂർ
കോട്ടയ്‌ക്കൽ ആര്യവൈദ്യശാല
പൊന്നാനി തുറമുഖം
പാലക്കാട്
കേരളത്തിലെ ഏറ്റവും വലിയ ജില്ല.
1957 ജനുവരി 1-ന് നിലവിൽവന്നു.
അട്ടപ്പാടി
നെല്ലിയാമ്പതി
സൈലന്റ് വാലി
പറമ്പിക്കുളം
മലമ്പുഴ
പാലക്കാട് കോട്ട
കഞ്ചിക്കോട് കോച്ച് ഫാക്ടറി
തൃശൂർ
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമാണ് തൃശൂർ.
1949 ജൂലായ് 1-ന് നിലവിൽവന്നു.
കേരള സാഹിത്യ അക്കാദമി
സംഗീത നാടക അക്കാദമി
ലളിതകലാ അക്കാദമി
കേരള കലാമണ്ഡലം
തേക്കിൻകാട് മൈതാനം
ഉണ്ണായിവാര്യർ സ്മാരകം
ഗുരുവായൂർ ക്ഷേത്രം
അതിരപ്പള്ളി വെള്ളച്ചാട്ടം
മുസിരിസ്
ചേരാമൻ ജുമാമസ്ജിദ്, കൊടുങ്ങല്ലൂർ
ആരോഗ്യ സർവ്വകലാശാല
എറണാകുളം
കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം.
1958 ഏപ്രിൽ 1-ന് നിലവിൽവന്നു.
ദക്ഷിണ നേവൽ കമാൻഡ് ആസ്ഥാനം
കൊച്ചി എണ്ണ ശുദ്ധീകരണ ശാല
കേരള ഹൈക്കോടതി
കാലടി ശങ്കരാചാര്യരുടെ ജന്മസ്ഥലം
സംസ്‌കൃത സർവ്വകലാശാല
ഡച്ചു കൊട്ടാരം
മട്ടാഞ്ചേരി ജൂത പള്ളി
ബോൾഗാട്ടി പാലസ്
ഹിൽപാലസ് മ്യുസിയം
കൊച്ചി മെട്രോ
കൊച്ചി കപ്പൽ നിർമ്മാണശാല
ആന പരിശീലനകേന്ദ്രം, കോടനാട്
തട്ടേക്കാട് പക്ഷിസങ്കേതം
കുസാറ്റ്
ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം
ഇടുക്കി
1972 ജനുവരി -ന് നിലവിൽവന്നു.
മൂലമറ്റം പവർ ഹൌസ്
ഇടുക്കി ആർച്ചു ഡാം
ചിന്നാർ വന്യജീവി സങ്കേതം
മൂന്നാർ
മറയൂർ ചന്ദനത്തോട്ടം
മുല്ലപ്പെരിയാർ അണക്കെട്ട്
ഇരവികുളം ദേശീയോദ്യാനം
തേക്കടി
കോട്ടയം
കേരളത്തിലെ ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്ന ജില്ല.
1949 ജൂലായ് 1-ന് നിലവിൽവന്നു.
കുമരകം പക്ഷിസങ്കേതം
എം.ജി.സർവ്വകലാശാല
ഇലവീഴാപൂഞ്ചിറ
വാഗമൺ
ആലപ്പുഴ
1957 ആഗസ്റ്റ് 17--ന് നിലവിൽവന്നു.
വൈറോളജി ഇൻസ്റ്റിറ്റിയൂട്ട്
പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപം
പുന്നമടക്കയാൽ
കുഞ്ചൻ നമ്പ്യാർ സ്മാരകം
തകഴി മ്യുസിയം
ആലപ്പുഴ ലൈറ്റ് ഹൌസ്
കുട്ടനാട്
പാതിരാമണൽ
പത്തനംതിട്ട
1982 നവംബർ 1--ന് നിലവിൽവന്നു.
ശബരിമല
പെരുന്തേനരുവി വെള്ളച്ചാട്ടം
കോന്നി ആനക്കൂട്
ഗവി
ആറന്മുള
കൊല്ലം
1949 ജൂലായ് 1--ന് നിലവിൽവന്നു.
നീണ്ടകര
ജഡായുപ്പാറ
സർദാർ വല്ലഭായ് പട്ടേൽ മ്യുസിയം
തെന്മല ഇക്കോ ടൂറിസം പദ്ധതി
തിരുവനന്തപുരം
തലസ്ഥാന ജില്ല.
1949 ജൂലായ് 1--ന് നിലവിൽവന്നു.
വിഴിഞ്ഞം
ഗ്രീൻഫീൽഫ് സ്റ്റേഡിയം
ബയോളജിക്കൽ പാർക്ക്, അഗസ്ത്യാർകൂടം
പത്മനാഭ സ്വാമി ക്ഷേത്രം
നേപ്പിയർ മ്യുസിയം
വാനനിരീക്ഷണകേന്ദ്രം
ചെമ്പഴന്തി - ശ്രീനാരായണഗുരു ജന്മസ്ഥലം
ആശാൻ സ്മാരകം
കേരള യൂണിവേഴ്സിറ്റി
വിക്രം സാരാഭായ് സ്‌പേസ് സെന്റർ
നിയമസഭാ മന്ദിരം
സെക്രട്ടേറിയറ്റ്

0 Comments